Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 12-12-2021 (Kids Special)
Share:

By Village Missionary Movement

Sunday, 12-Dec-2021

ഇന്നത്തെ ധ്യാനം(Malayalam) 12-12-2021 (Kids Special)

 

Daddy വന്നില്ലെങ്കിൽ....

 

" എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു." - സങ്കീർത്തനം :121:2

 

സ്നേഹം നിറഞ്ഞ കുട്ടികളെ! X-mas എന്നാൽ സന്തോഷം എന്നാണ് അർത്ഥമാക്കുന്നത്. X-mas ട്രീ അതിന്റെ സൗന്ദര്യത്തിൽ അതുല്യമാണ്. നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളുടെ വീട്ടിൽ പോയി ആസ്വദിക്കും അല്ലേ ? എന്നാൽ സൗകര്യങ്ങളില്ലാതെ കഷ്ടപ്പെടുന്നവരുണ്ട്, അല്ലേ? അവർക്കും മറക്കാതെ സഹായം ചെയ്യണം. വരൂ! ശരി, നിങ്ങൾക്ക് കഥ കേൾക്കാമോ?

 

മനോഹരമായ ഒരു ഗ്രാമത്തിലെ ഒരു കുടുംബത്തിന് സിജിയും ചെൽസിയും രണ്ട് കുട്ടികളുണ്ടായിരുന്നു. അച്ഛന് മിലിട്ടറിയിലായതിനാൽ അദ്ദേഹത്തെ പലപ്പോഴും കാണാൻ കഴിയില്ല. അച്ഛൻ ലീവിന് വീട്ടിൽ വരുമ്പോഴൊക്കെ സിജിയും ചെൽസിയും അച്ഛന്റെ കൂടെ ജോളിയായി കളിക്കാറുണ്ട്. അയാൾ ആവശ്യമുള്ളതെല്ലാം വാങ്ങി കൊടുക്കും. എന്നാൽ കുറച്ചു മാസങ്ങളായി അച്ഛന്റെ കയ്യിൽ നിന്ന് ഫോണോ കത്തോ പണമോ ഇല്ലാതിരുന്നതിനാൽ അമ്മയ്ക്ക് ജോലിക്ക് പോയി കുടുംബം പോറ്റേണ്ടി വന്നു. X-mas-ന് വസ്ത്രം വാങ്ങാനോ അലങ്കാരങ്ങൾ ഉണ്ടാക്കാനോ ആ പണം തികയില്ല. വളരെ കഷ്ടപ്പെട്ടു. അച്ഛനെ ഓർത്ത് ഓർത്ത് ചെൽസിക്ക് പനി വന്നു. മരുന്ന് വാങ്ങാൻ പോലും പണമില്ലാത്തതിനാൽ ആരോട് സഹായം ചോദിക്കും എന്ന ചിന്തയിലായിരുന്നു അമ്മ. ഉടനെ സുജി പറഞ്ഞു, "അമ്മേ നമുക്ക് യേശു അപ്പച്ചനോട് സഹായം ചോദിക്കാം!" എന്ന് . ഉടനെ എല്ലാവരും വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ തുടങ്ങി. ആശ്ചര്യം! ചെൽസി രാവിലെ എഴുന്നേറ്റു കളിക്കാൻ തുടങ്ങി. പനിയും ഭേദമായി. ക്രിസ്മസിന് ഇനി രണ്ട് ദിവസങ്ങൾ മാത്രം. മക്കൾക്ക് പുതുവസ്ത്രങ്ങൾ പോലും എടുത്ത് കൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർത്ത് അമ്മ ഖേദിക്കുന്നു. “യേശു അപ്പച്ചൻ തീർച്ചയായും നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റും വിഷമിക്കണ്ട !” എന്ന് സുജി പറഞ്ഞപ്പോൾ യേശു അപ്പച്ചൻ അമ്മയോട് സംസാരിക്കുന്നത് പോലെ തോന്നി. അന്ന് രാത്രി കുടുംബ പ്രാർത്ഥനയിൽ സുജി പ്രാർത്ഥിച്ചു. നിങ്ങൾക്ക് കുടുംബ പ്രാർത്ഥനകൾ ഉണ്ടോ? സൂപ്പർ. രാവിലെ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് ഉണർന്നപ്പോൾ വാതിൽ തുറന്ന് നോക്കിയപ്പോൾ അച്ഛൻ നിൽപ്പുണ്ടായിരുന്നു. കയ്യിൽ പുതിയ വസ്ത്രങ്ങളും സമ്മാന സാമഗ്രികളും ഉണ്ടായിരുന്നു. കുട്ടികൾക് ഉണ്ടായ സന്തോഷം അളവറ്റതാണ്. അമ്മ കണ്ണടച്ച് പ്രാർത്ഥിച്ചു, "എന്റെ ആവശ്യങ്ങൾ കൃത്യസമയത്ത് നിറവേറ്റിയതിന് നന്ദി," എല്ലാവരേയും ഉറങ്ങാൻ പോയി. യേശു അപ്പച്ചന് അവർ നന്ദി പറഞ്ഞു. അവർ കുടുംബമായി പള്ളിയിൽ പോയി ക്രിസ്മസ് സന്തോഷത്തോടെ ആഘോഷിച്ചു.

 

എന്താ കുഞ്ഞു കുട്ടികളെ! നിങ്ങളും എനിക്കും പുതിയ വസ്ത്രം ഇല്ലല്ലോ ! അച്ഛന് ജോലിയില്ല! എന്നെ സഹായിക്കാൻ ആരുമില്ലല്ലോ എന്ന വിഷമമുണ്ടോ? വിഷമിക്കേണ്ട! നമുക്കുവേണ്ടി ഈ ഭൂമിയിൽ വന്ന ലോകരക്ഷകൻ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാതിരിക്കുമോ? തീർച്ചയായും തരും. നിങ്ങളുടെ കണ്ണുകൾ അവനെ കാണട്ടെ. ഹാപ്പി ക്രിസ്മസ് .

- എ. ബ്യൂല

 

*Whatsapp*

ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al grandpashabet grandpashabet grandpashabet grandpashabet giriş grandpashabet grandpashabet güncel giriş grandpashabet grandpashabet güncel grandpashabet grandpashabet giriş grandpashabet giriş grandpashabet grandpashabet grandpashabet grandpashabet matbet giriş holiganbet holiganbet güncel holiganbet giriş sahabet onwin bets10 bets10 giriş bets10 güncel giriş betcio atlasbet casibom Royalbet Royalbet giriş Royalbet güncel Royalbet meritking meritking giriş perabet perabet giriş casibom casibom giriş holiganbet holiganbet giriş galabet casibom casibom giriş grandpashabet grandpashabet holiganbet grandpashabet grandpashabet grandpashabet perabet perabet giriş padişahbet padişahbet giriş grandpashabet grandpashabet grandpashabet grandpashabet grandpashabet meritking meritking giriş grandpashabet grandpashabet giriş kalitebet kalitebet giris betsmove betsmove giris gonebet gonebet giris betnano betnano giriş