Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 06-01-2022
Share:

By Village Missionary Movement

Thursday, 06-Jan-2022

ഇന്നത്തെ ധ്യാനം(Malayalam) 06-01-2022

 

ധൈര്യമുള്ളവൻ 

 

“ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നിൽക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു” - അപ്പോ 7:56

 

ക്രിമിയൻ യുദ്ധത്തിൽ ബ്രിട്ടീഷുകാർ വിജയിച്ചതിനാൽ ലണ്ടൻ നഗരം ആഘോഷങ്ങളുടെ കേന്ദ്രമായിരുന്നു. യുദ്ധത്തിൽ അപൂർവമായ നേട്ടങ്ങൾ കൈവരിച്ച സൈനികർക്ക് വിക്ടോറിയ രാജ്ഞി സ്വർണമെഡലുകൾ സമ്മാനിച്ചു. ചില പട്ടാളക്കാർ, കൈകളിലും കാലുകളിലും വലിയ ബാൻഡേജുകളുമായി വന്നു. ചിലർ ഊന്നു വടി ഊന്നുന്നികൊണ്ട് വന്നു . പുഞ്ചിരിയോടെ വിക്ടോറിയ രാജ്ഞി എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഒടുവിൽ ഒരു മനുഷ്യനെ നാലുപേർ കൂട്ടിക്കൊണ്ടുവന്നു . യുദ്ധത്തിൽ സമർത്ഥമായി പോരാടിയ യോദ്ധാവായിരുന്നു അദ്ദേഹം. അതിൽ അദ്ദേഹത്തിന് രണ്ട് കാലുകളും രണ്ട് കൈകളും നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ മുഖം വികൃതവും വെറുപ്പും നിറഞ്ഞതായിരുന്നു.

 

വിക്ടോറിയ രാജ്ഞി വളരെ ഗംഭീരത്തോടെ അദ്ദേഹത്തെ സമീപിച്ചു. വലിയ സ്വർണ്ണ മെഡലാണ് അവർ അണിയിച്ചത്. മാത്രവുമല്ല, കുനിഞ്ഞ് അദ്ദേഹത്തിന്റെ നെറ്റിയിൽ ചുംബിച്ചു, "കൊള്ളാം, ഉത്തമനും വിശ്വസ്തനുമായ ദാസനേ!" വിളിച്ചു. അദ്ദേഹത്തിന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു. അദ്ദേഹം തന്റെ വേദനകളെല്ലാം മറന്നു. സ്തേഫാനോസും കല്ലെറിയപെട്ടു ദേഹമാസകലം രക്തം പുരണ്ട ശരീരത്തോടെ അവൻ ആകാശത്തേക്കു നോക്കിയപ്പോൾ യേശു ദൈവത്തിന്റെ വലത്തുഭാഗത്തു നിൽക്കുന്നതു കണ്ടു, അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതു പോലെയായിരുന്നു രംഗം. അപ്പോൾ സ്തെഫാനോസ് ദൈവത്തോട് പ്രാർത്ഥിച്ചു, കർത്താവായ യേശു എന്റെ ആത്മാവിനെ സ്വീകരിക്കണമേ.

 

ഇത് വായിക്കുന്ന സുഹൃത്തുക്കളെ! ഇന്ന് നമ്മെ കുറിച്ച് എന്ത് സാക്ഷ്യമാണ് ഉള്ളത് ? നമുക്ക് ചിന്തിക്കാം. ഈ ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കാൻ നാം ധൈര്യമുള്ളവരായിരിക്കണം. നാം എവിടെയായിരുന്നാലും, എവിടെ ജോലി ചെയ്താലും, യേശുവിന്റെ നാമം പ്രഘോഷിക്കപ്പെടാനും മഹത്ത്വീകരിക്കപ്പെടാനും, "എന്തും നഷ്ടപ്പെട്ടാലും കുഴപ്പമില്ല" എന്ന് നമ്മൾ ധൈര്യത്തോടെ ഇരിക്കണം! ഒരു ജനതയുടെ വിജയത്തിനായി ഒരു മനുഷ്യൻ തന്റെ കൈകളും കാലുകളും നഷ്ടപ്പെടുത്താൻ തുനിഞെങ്കിൽ , നമ്മുടെ ദൈവത്തിന്റെ സ്വർഗ്ഗരാജ്യത്തിന്റെ മഹത്വത്തിനായി നാമും ചിലത് നഷ്ടപ്പെടാൻ ധൈര്യപ്പെടണം!

- ശ്രീമതി. ജാസ്മിൻ പോൾ

 

പ്രാർത്ഥനാ കുറിപ്പ്:

 ഈ ശുശ്രുഷയുടെ സ്ഥാപകൻ ബ്രോ. ഡേവിഡ് ഗണേശൻ ദൈവം അവരെ ശക്തമായി ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുക.

 

*Whatsapp*

ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al deneme bonusu deneme bonusu veren siteler online casino online casino Online casino nz Best payout online casino nz meritking meritking giriş meritking güncel giriş perabet perabet giriş perabet güncel giriş holiganbet holiganbet giriş holiganbet güncel giriş Meritking Perabet Holiganbet jojobet jojobet giriş jojobet güncel giriş perabet perabet giriş perabet perabet giriş holiganbet holiganbet giriş holiganbet holiganbet giriş alobet alobet giriş bahissenin bahissenin giriş bayconticasino bayconticasino giriş atlasbet atlasbet giriş betcio betcio giriş grandpashabet grandpashabet giriş marsbahis marsbahis giriş matbet matbet giriş nakitbahis nakitbahis giriş pashagaming pashagaming giriş Meritking Meritking giriş imajbet imajbet giriş İmajbet Prizmabet Yakabet Betsat Betnano Restbet Perabet Perabet Giriş Perabet Güncel Giriş Cratosroyalbet romabet nakitbahis matbet matbet çorlu escort çorlu escort meritking meritking giriş