Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 09-02-2022 (God’s creation’s special)
Share:

By Village Missionary Movement

Wednesday, 09-Feb-2022

ഇന്നത്തെ ധ്യാനം(Malayalam) 09-02-2022 (God’s creation’s special)

കൊക്കരക്കോ

“നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ” - റോമർ 8:9

ബൈബിളിൽ ആദ്യമായി പരാമർശിക്കപ്പെട്ട പക്ഷിയാണ് പൂവൻ കോഴി . ആകാശത്തിലെ പറവകളിൽനിന്നു പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിന്നു നീ ചേർത്തുകൊള്ളേണം. ലോകം ഉറങ്ങുമ്പോൾ "നീ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, നേരത്തെ എഴുന്നേൽക്കൂ" എന്ന് വിളിച്ചുപറയുന്നത് ഞാനാണ്. ഞാൻ വിളിക്കുന്നതിന് മുമ്പ് യേശുവിനെ അറിയില്ലെന്ന് ശിഷ്യനായ പത്രോസ് മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞ ഒരു കാര്യവും തിരുവെഴുത്തുകളിലുണ്ട്. മാംസാഹാരത്തിനായി എന്നെ ശീലമാക്കിയവരാണെങ്കിലും, ഞങ്ങളിൽ ചിലരെ  മത്സരങ്ങളിൽ പോരാടാനും ഉപയോഗിക്കാനും പരിശീലിപ്പിച്ചിട്ടുണ്ട്.

തമാശക്ക് വേണ്ടി ഒരു കാര്യം പറയട്ടെ, കേൾക്കൂ.  ഒരിക്കൽ ഒരു പോരാട്ടത്തിനിടെ ഉണ്ടായ അമിതമായ പരിക്ക് കാരണം ഒരു പോര് കോഴിക്ക് അതിനെ യുദ്ധത്തിന് ഉപയോഗിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അതിനെ വളർത്തിയവർക്ക് അതിനെ കൊല്ലാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ട് അടുത്തുള്ള യുവാക്കൾക്ക് അതിനെ കൊടുത്തു, അവർ ആ കോഴിയെ ഉത്സാഹത്തോടെ ഒരു നല്ല വിരുന്ന് പാകം ചെയ്യുകയും ഉല്ലാസവും സംസാരവും നടത്തുകയും ചെയ്യുമ്പോൾ, ഇവർ തമ്മിലുള്ള വാക്ക് തർക്കത്തിൽ കലാശിക്കുകയും വാക്കേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. പാകംചെയ്ത  കോഴി പോരുകോഴി ആയതിനാൽ  കൂടെയുണ്ടായിരുന്നവനെ ശത്രുവായി  കരുതി ആട്ടിയോടിച്ചോ? അതാണ് പോരുകോഴി യുടെ സ്വഭാവം. “നിങ്ങളുടെ സുഹൃത്ത് ആരാണെന്ന് എന്നോട് പറയൂ;  അപ്പോൾ നീ ആരാണെന്ന് ഞാൻ പറയാം." എന്ന് പറയാറുണ്ട്. നിങ്ങൾ ആരോട് വളരെയധികം സൗഹൃദവും ഐക്യവും പുലർത്തുന്നുവോ  അവരുടെ സ്വഭാവത്തിലും ഗുണത്തിലും ആകൃഷ്ടരാവുകയും അറിയാതെ നിങ്ങളെ അവരെപ്പോലെയാക്കുകയും ചെയ്യും. നിങ്ങൾ ദൈവവുമായി ഐക്യത്തിലാണെങ്കിൽ, നിങ്ങൾ അവനെപ്പോലെയാകും.  നിങ്ങളുടെ സ്വഭാവവും സ്നേഹം നിറഞ്ഞതായി കാണപ്പെടും. ജഡത്തിന്റെ പ്രവൃത്തികളായ കോപത്തിനും പകയ്ക്കും വെറുപ്പിനും അസൂയയ്ക്കും ഇടമുണ്ടാകില്ല.

കർത്താവിനെ സ്തുതിക്കാൻ ഞങ്ങൾ അതിരാവിലെ എഴുന്നേൽക്കുകയും സ്തുതിക്കാൻ മറ്റുള്ളവരെ ഉയിർപ്പിക്കുകയും ചെയ്യുന്നതുപോലെ, നിങ്ങളും അതിരാവിലെ എഴുന്നേറ്റ് കുടുംബമായി ദൈവത്തെ സ്തുതിച്ചാൽ, ദിവസം മുഴുവൻ നിങ്ങൾ സന്തോഷവാനായിരിക്കില്ല! അപ്പോൾ അത് ജഡിക സ്വഭാവമല്ല;  നിങ്ങളെ ഭരിക്കുന്നത് ദൈവത്തിന്റെ സ്വഭാവമായിരിക്കും.
-    ബ്രോ.  ഹനീഷ് സാമുവൽ

പ്രാർത്ഥനാ കുറിപ്പ്:
ആന്ധ്ര രേഖ പുന്നിയഗിരി ആലയത്തിന്റെ  നിർമ്മാണത്തിൽ കർത്താവിന്റെ കരം  മാർഗനിർദേശത്തിനായി ഉണ്ടാകുവാൻ പ്രാർത്ഥിക്കുക.

Whatsapp
ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ   വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി +91 94440 11864 ഈ നമ്പറുമായി ബന്ധപ്പെടുക.

Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
 
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al grandpashabet grandpashabet grandpashabet grandpashabet giriş grandpashabet grandpashabet güncel giriş grandpashabet grandpashabet güncel grandpashabet grandpashabet giriş grandpashabet giriş grandpashabet grandpashabet grandpashabet grandpashabet jojobet giriş holiganbet giriş sahabet onwin bets10 bets10 giriş bets10 güncel giriş betcio atlasbet casibom Royalbet Royalbet giriş Royalbet güncel Royalbet meritking meritking giriş perabet perabet giriş casibom casibom giriş holiganbet holiganbet giriş galabet casibom casibom giriş grandpashabet perabet perabet giriş padişahbet padişahbet giriş meritking meritking giriş grandpashabet grandpashabet giriş kalitebet kalitebet giris betsmove betsmove giris gonebet gonebet giris betnano betnano giriş jojobet jojobet jojobet jojobet esbet sonbahis tambet grandpashabet betgit mercurecasino