Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 01-05-2022 (Kids Special)
Share:

By Village Missionary Movement

Sunday, 01-May-2022

ഇന്നത്തെ ധ്യാനം(Malayalam) 01-05-2022 (Kids Special)

 

അവധിക്കാലം സന്തോഷകരമാണോ?

 

“നിന്റെ ഇഷ്ടം ചെയ്‍വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ” - സങ്കീർത്തനം 143:10

 

ഹായ് കുട്ടീസ്! എല്ലാവർക്കും സ്കൂൾ ലീവ് അല്ലേ! ജോളിയായി കളിക്കാൻ പറ്റും അല്ലേ! സിബി, ജെറി, നേറ്റ് എന്നീ മൂന്ന് സുഹൃത്തുക്കളുമായി അവധിയിൽ എന്തുചെയ്യാം എന്ന് ചിന്തിച്ചു .

 

നേറ്റ് പറഞ്ഞു, "സിബി, ജെറി, അടുത്തുള്ള ഒരു വെക്കേഷൻ ഹോം ബൈബിൾ സ്കൂൾ നടത്താൻ പോകുന്നു . ഒത്തിരി പാട്ടുകൾ, കഥകൾ, സ്കിറ്റുകൾ, ലഘുഭക്ഷണങ്ങൾ രസകരമാക്കാൻ കഴിയുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. ഭാരതി ടീച്ചർ കൂട്ടുകാരെ വിളിച്ചു ഒരുമിച്ച് വരാൻ പറഞ്ഞു. നമുക്ക് മൂന്നുപേരും ജോളിയായി ഒരുമിച്ചു പോകാം എന്ന് അവൻ പറഞ്ഞു.

 

സിബി പറഞ്ഞു "ഞാൻ അങ്കിളിന്റെ വീട്ടിലേക്ക് പോകുന്നു അതുകൊണ്ട് ഞാൻ വരില്ല ". ജെറി പറഞ്ഞു, “ഞാനും എന്റെ അമ്മയോടൊപ്പം വാനിൽ ഒരു യാത്ര പോകുന്നു. പ്രകൃതിദൃശ്യങ്ങൾ കാണാൻ ധാരാളം സ്ഥലങ്ങൾ ഉണ്ട്. വെള്ളച്ചാട്ടത്തിൽ കുളിച്ച് ബോട്ടിംഗിന് പോകാം. അങ്ങനെ "ഹാപ്പി ഹോളിഡേയ്‌സ്" എന്ന് പറഞ്ഞ് മൂവരും വീട്ടിലേക്ക് പോയി.

 

അവധി കഴിഞ്ഞ് അവർ സ്കൂളിലെത്തി. വിബിഎസിൽ താൻ പഠിച്ച പാട്ടുകൾ പാടി, പലതരം ലഘുഭക്ഷണങ്ങൾ കഴിച്ച് ഒരുപാട് സുഹൃത്തുക്കളെ കിട്ടി, vbs വളരെ സന്തോഷത്തിലായിരുന്നു. എന്തിന് പിക്‌നിക്ക് പോലും കൂട്ടികൊണ്ട് പോയി എന്ന് പറഞ്ഞപ്പോൾ സിബിയും ജെറിയും വിഷമിച്ചു.

 

സിബി വളരെ വിഷമത്തോടെ പറഞ്ഞു, "അങ്കിളിന്റെ മകൻ എന്നോട് പറഞ്ഞു, അവന്റെ കളിപ്പാട്ടങ്ങളിൽ ഒന്നും തൊടരുത്. അങ്കിളും പറഞ്ഞു, "എനിക്ക് പുറത്തു കൊണ്ടു പോകാൻ സമയമില്ല." കടൽത്തീരം, മൃഗശാല, നീന്തൽക്കുളം എന്നിങ്ങനെയുള്ള സ്ഥലമൊന്നിലേക്കും പോയില്ല.

 

ജെറി പറഞ്ഞു, "ചുറ്റി കാണാൻ പോയ സ്ഥലത്തെ മറ്റെല്ലാവരും അവരുടെ കുട്ടികൾക്കായി ധാരാളം കളിപ്പാട്ടങ്ങളും സ്നാക്സും വാങ്ങി. അമ്മയുടെ കയ്യിൽ പണമില്ലാത്തതിൽ ഞാൻ നിരാശനായി. എനിക്ക് അസുഖമായിരുന്നു, ബോട്ടിംഗും വെള്ളച്ചാട്ടവും പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാൻ കഴിഞ്ഞില്ല, ”അവൻ ക്ഷീണിതനായി പറഞ്ഞു.

 

നേറ്റ് പറഞ്ഞു, "ശരി സുഹൃത്തുക്കളെ, ക്വാർട്ടർലി പരീക്ഷാ അവധിയിൽ കുട്ടികളുടെ ക്യാമ്പ് നടത്താൻ പോകുന്നു വിഷമിക്കേണ്ട, നമുക്ക് മൂന്നുപേരും അതിൽ പങ്കെടുക്കണം . ജോളിയാകും. ഓക്കേ കുട്ടീസ്, നിങ്ങളും അവധിക്കാലത്തും തൊട്ടടുത്തുള്ള വിബിഎസിൽ പോയി സന്തോഷിക്കാൻ തീരുമാനിച്ചോ? ബൈ! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

- സിസ് എ.പുല

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al deneme bonusu deneme bonusu veren siteler online casino online casino perabet perabet giriş perabet perabet giriş perabet perabet giriş perabet güncel giriş jojobet jojobet giriş jojobet güncel giriş Holiganbet Holiganbet Giriş Holiganbet Güncel Giriş Superbetin Superbetin Giriş Superbetin Güncel Giriş pashagaming pashagaming giriş pashagaming güncel giriş betcio Betcio Giriş betcio güncel giriş atlasbet atlasbet giriş atlasbet güncel giriş Piabet Piabet Giriş Ngsbahis Ngsbahis Giriş İnterbahis İnterbahis Giriş Klasbahis Klasbahis Giriş Coinbar Coinbar Giriş Limanbet Limanbet Giriş İmajbet İmajbet Giriş Restbet Restbet Giriş Matbet Matbet Giriş Jasminbet Jasminbet Giriş Belugabahis Belugabahis Giriş Online casino nz Best payout online casino nz matbet jojobet jojobet giriş jojobet güncel giriş bahsegel bahsegel bahsegel matbet romabet lunabet