Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 30-05-2022
Share:

By Village Missionary Movement

Sunday, 29-May-2022

ഇന്നത്തെ ധ്യാനം(Malayalam) 30-05-2022

 

അനുസരിക്കരുത്

 

“എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല” – മത്തായി 10:37

 

“അട, എന്ത് തലക്കെട്ട് ആണ് ഇതു ! അനുസരിക്കുക എന്നത് ക്രിസ്തീയ ജീവിതത്തിന്റെ ആദ്യപടി എന്ന് പഠിപ്പിക്കുന്നത് കേട്ടിട്ടുണ്ട്” എന്ന് ഈ തലക്കെട്ട് കണ്ടപ്പോൾ നിങ്ങൾക് സംശയം തോന്നാം. സത്യ വേദ പുസ്തകം നാം ചിന്തിച്ചു മനസ്സിലാക്കുമ്പോൾ ചില സമയങ്ങളിൽ ചില കാര്യങ്ങളിൽ ക്രിസ്ത്യാനികൾ കീഴടങ്ങരുത് എന്ന് ബൈബിൾ പറയുന്നു , അവയിലെ ചില കാര്യങ്ങൾ ഇന്ന് ചിന്തിക്കാം.

 

മാതാപിതാക്കൾക്ക്: 10 കൽപ്പനകളിൽ പ്രധാന കൽപ്പന മാതാപിതാക്കളെ ബഹുമാനിക്കണം എന്നതാണ് . അങ്ങനെ ബഹുമാനിക്കുമ്പോൾ അനുഗ്രഹം ലഭിക്കും എന്ന വാക്ക് പറഞ്ഞിട്ടുണ്ട്, മാതാപിതാക്കളെ ബഹുമാനിക്കാതേ , നിസ്സാരമായ കാണുന്നവരുടെ കണ്ണുകളെ നദിയുടെ കാക്കകൾ കൊത്തി പറക്കും എന്ന് വേദം മുന്നറിയിപ്പുനൽകുന്നു .

 

അതേ സമയം ഒരുവൻ യേശുക്രിസ്തുവിന് ശിഷ്യനായി മാറാൻ ആഗ്രഹിക്കുമ്പോൾ മാതാപിതാക്കൾ വിലക്കിയാലോ, കർത്താവ് ഒരു വിശ്വാസിയെ തന്റെ വേലയ്ക്കായി വിളിക്കുമ്പോൾ മാതാപിതാക്കൾ തടുത്താലോ അവരെ അനുസരിക്കരുത് എന്ന് വേദം പഠിപ്പിക്കുന്നു ( മത്തായി:10:37). അതേ സമയത്ത് ഒരു വിശ്വാസിക്ക് രക്ഷിക്കപ്പെടാത്ത മറ്റൊരു വ്യക്തിയുമായി വിവാഹം കഴിക്കാൻ മാതാപിതാക്കൾ ഒരുക്കങ്ങൾ നടത്തിയാൽ അനുസരിക്കാതെ മാറി നിൽക്കാം . (2 കൊരിന്ത്യർ :6:14) കൗമാരപ്രായക്കാരെ , മാതാപിതാക്കളെ ബഹുമാനിക്കണം, പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ വേദപുസ്തകത്തിനു വിരോധമായുള്ള കാര്യങ്ങളിൽ, മാതാപിതാക്കളെ വിട്ട് ദൈവത്തിൻറെ വാക്കുകൾക്ക് പ്രാധാന്യം കൊടുക്കുക, അതിനായി മാതാപിതാക്കളോട് കഠിനമായി, എറിഞ്ഞു വീണോ കാര്യത്തെ പറയാതെ സ്നേഹപൂർവ്വം എടുത്തുപറയുക.

 

ഗവൺമെന്റിന്: റോമർ.13ൽ സർക്കാരിന്റെ ഓരോ നിയമത്തിനും നാം കീഴ്‌പ്പെടണമെന്ന് വേദപുസ്തകം പഠിപ്പിക്കുന്നു . അതുപോലെ സർക്കാർ ചുമത്തുന്ന എല്ലാ നികുതികളും നാം നിർബന്ധമായും നൽകണം, അതേ സമയം ലോകമെമ്പാടും പോയി സുവിശേഷത്തെ അറിയിക്കുക എന്ന് പറഞ്ഞ നമ്മുടെ കർത്താവിന്റെ പ്രധാന കൽപ്പനയ്ക്ക് ഇണങ്ങി സുവിശേഷം പ്രഖ്യാപിക്കുക അത് സർക്കാരിന്റെ നിയമം വിലക്കിയാൽ അതിന് നാം കീഴ്‌പ്പെടേണ്ട ആവശ്യമില്ല, അപ്പോസ്തലർ. 5ആം അദ്ധ്യായത്തിൽ പത്രോസും മറ്റ് അപ്പോസ്തോലന്മാരും സുവിശേഷം പ്രഖ്യാപിക്കരുത് എന്ന് അധികൃതർ വിലക്കുമ്പോൾ മനുഷ്യർക്ക് അനുസരിക്കുന്ന തിനേക്കാൾ ദൈവത്തിന് കീഴ്‌പെടുന്നത് അനിവാര്യമാണ് എന്ന് പറഞ്ഞതായി വായിക്കുന്നു, പഴയ നിയമത്തിലെ നക്ഷത്രമായ ദാനിയേലിനെയും പ്രാർത്ഥിക്കാൻ തടസ്സപ്പെടുത്തിയപ്പോൾ പ്രാർത്ഥിച്ച് തായി കാണുന്നു.

 

സ്നേഹമുള്ള യൗവുനക്കാരെ! അനുസരിക്കേണ്ടത് അനുസരിച്ച്, അനുസരിക്കാൻ പാടില്ലാത്തത് അനുസരിക്കാതെ, ഇടത്തോട്ടോ വലത്തോട്ടോ ചായതെ ക്രിസ്തു കാണിച്ചുതന്ന പാതയിൽ മുന്നോട്ടുപോകാം.

- ജെ. സന്തോഷ്

 

പ്രാർത്ഥനവിഷയം :

ഓരോ സുവിശേഷ വേല ചെയ്യുന്ന സ്ഥലത്തും " ഉണർവ് ആഗ്രഹിക്കുന്നവരുടെ ക്യാമ്പ്" നടത്തുന്നതിന് വേണ്ടി എടുക്കപ്പെടുന്ന ശ്രമങ്ങൾ കർത്താവ് അനുഗ്രഹിക്കേണ്ടതിന്നു പ്രാർത്ഥിക്കുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al grandpashabet grandpashabet grandpashabet grandpashabet giriş grandpashabet grandpashabet güncel giriş grandpashabet grandpashabet güncel grandpashabet grandpashabet giriş grandpashabet giriş grandpashabet grandpashabet grandpashabet grandpashabet jojobet giriş holiganbet giriş sahabet onwin bets10 bets10 giriş bets10 güncel giriş betcio atlasbet casibom Royalbet Royalbet giriş Royalbet güncel Royalbet meritking meritking giriş perabet perabet giriş casibom casibom giriş holiganbet holiganbet giriş galabet casibom casibom giriş grandpashabet perabet perabet giriş padişahbet padişahbet giriş meritking meritking giriş grandpashabet grandpashabet giriş kalitebet kalitebet giris betsmove betsmove giris gonebet gonebet giris betnano betnano giriş jojobet jojobet jojobet jojobet jojobet holiganbet holiganbet holiganbet betgit radissonbet