Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 11-06-2022
Share:

By Village Missionary Movement

Friday, 10-Jun-2022

ഇന്നത്തെ ധ്യാനം (Malayalam) 11-06-2022

 

ഉണ്ട് – ഇല്ല

 

“ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു” – മത്തായി 5:39

 

അടുത്തിടെ വരുന്ന വാർത്തകളും അതിന്റെ വീഡിയോകളും കാണുമ്പോൾ ഇളയ സമൂഹം എവിടെക്കാണ് പോകുന്നത് ? എന്തിനെ നോക്കിയാണ് പോകുന്നത് ? എന്നു വളരെ ഭയമുണ്ട്. കോളേജ് വിദ്യാർത്ഥിനികൾ പൊതു ഇടം, ബസ് സ്റ്റേഷൻ എന്ന് പോലും കാണാതെ തന്റെ അവസ്ഥ മറന്ന്, അർപ്പമായ കാര്യങ്ങളൊക്കെ കുടുമിപ്പിടിച്ചു വഴക്കുണ്ടാക്കുന്നു. ഇത് തടയാതെ മറ്റ് വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ വീഡിയോ എടുത്ത് അതിനെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. ഇതിലും മറ്റൊരു മോശം കാര്യം എന്തെന്നാൽ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ പൊതു സ്ഥലങ്ങളിൽ തമ്മിൽ തമ്മിൽ അടിക്കുന്നു. തലമുടിയെ പിടിച്ചു ആക്രോശമായി വഴക്കിടുന്നു. ചെറിയ ചെറിയ കാര്യങ്ങളിൽ പോലും വിട്ടുകൊടുക്കാൻ മനസ്സില്ല. “നീയോ – ഞാനോ ? ഉണ്ട് – ഇല്ല” എന്ന് മനസിലാക്കാം എന്ന് ഉറപ്പായി നിൽക്കുന്നു. ഇത് പോലെയുള്ള യുവതലമുറയുടെ അവസ്ഥ വളരെ അപകടകരമാണ്!.

 

പരിശുദ്ധ വേദപുസ്തകത്തിൽ കർത്താവായ യേശു ക്രിസ്തു 5-ാം അദ്ധ്യായത്തിൽ ഒരു അടിസ്ഥാന ക്രിസ്ത്യാനിയുടെ ഗുണം എങ്ങനെയായിരിക്കണം എന്ന് പറയുന്നു. അവന്റെ ഉപദേശങ്ങൾ അത്ഭുതകരമാണ്! ദൈനംദിനം നമുക്ക് ആവശ്യമാണ്. ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; - മത്തായി:5:39. യോസേഫിനു തന്റെ സ്വന്തം സഹോദരന്മാരാൽ ദോഷം സംഭവിച്ചു. എങ്കിലും അവൻ അതിനെ എതിർക്കുന്നില്ല. മറിച്ച് ക്ഷമയോടെ സഹിച്ചു. നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക എന്ന് യേശു പഠിപ്പിക്കുന്നു. ഇതിന്റെ അർത്ഥമെന്തെന്നാൽ നമുക്ക് ദോഷം ചെയ്യുമെന്ന് കരുതുമ്പോൾ നാം ശാന്തം ആയിരിക്കണം .

 

ഇത് വായിക്കുന്ന സുഹൃത്തുക്കളേ! നമ്മുടെ കൈകളിൽ പല ഉത്തരവാദിത്തങ്ങളും ഉള്ളത് മറന്നു പോയിവിടരുത്. നമുക്ക് തിന്മ എന്നത് ഏതോ ഒരു രാജ്യത്തിന്റെ അതിരിൽ നിന്നോ, അല്ലെങ്കിൽ നമ്മൾ സങ്കൽപ്പിക്കാൻ പോലും പറ്റാത്ത ഒരു വ്യക്തിയിൽ നിന്നും വരില്ല. നമ്മോട് ഉള്ളവർ, നമ്മളെ ആശ്രയിക്കുന്നവർ, സുഹൃത്തുക്കൾ എന്നൊക്കെ നമ്മെ ചുറ്റിപ്പറ്റിയുള്ളവർ മുഖേന തിന്മ നേരിടാം. നമ്മളാണ് ക്ഷമയോടെ, ശാന്തമായി ഇരിക്കണം എന്ന് വേദപുസ്തകത്തിലൂടെ മനസ്സിലാക്കണം . നമ്മുടെ കുട്ടികൾ യൗവനക്കാർ എന്ന യുവതലമുറയ്ക്ക് നമ്മൾ പഠിപ്പിക്കണം. “ ഇന്നത്തെ വിദ്യാർത്ഥികൾ നാളെയ നേതാക്കൾ” എന്നാർക്കും. ശാന്തമായി വേദപുസ്തകത്തിലെ വാക്യങ്ങൾ പരിശോധിച്ചു നോക്കൂ, വിദ്യാർത്ഥികൾക് പറഞ്ഞുകൊടുക്കണം. ഉണ്ട്-ഇല്ല എന്ന് നോക്കിവിടാം എന്ന സംസാരത്തിനും, ശീലത്തിനും തടസം ചെയ്യണം . യുവതലമുറയെ വിട്ടുകൊടുത്തു ജീവിക്കുന്നവരായി അവരെ സൃഷ്ടിക്കാം. നല്ല സമൂഹത്തെ സൃഷ്ടിക്കാം 

- ബ്രോ. ശങ്കർരാജ്

 

പ്രാർത്ഥന വിഷയം :

അന്ത്യകാല ഉണർവിനായി 120 മിഷനറികളെ മെനയുന്ന പദ്ധതിയിൽ എടുക്കുന്ന പ്രയസങ്ങളെ ദൈവം സന്ദർശിക്കുവാൻ പ്രാർത്ഥിക്കുക

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al Elexbet matbet giriş matbet instagram unban x unban twitter unban palacebet setrabet