Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 15-06-2022
Share:

By Village Missionary Movement

Tuesday, 14-Jun-2022

ഇന്നത്തെ ധ്യാനം (Malayalam) 15-06-2022

 

പറുദീസയിലെ ജീവിതം

 

"...ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും..." - ലുക്കോസ് 23:43

 

യേശു ക്രൂശിൽ തറക്കപ്പെട്ടപോൾ അവനോട് കൂടി ചേർന്ന് രണ്ട് കുറ്റവാളികളെയും ക്രൂശിൽ തറച്ചു . അതിൽ ഒരുവൻ യേശുവിലേക്ക് നോക്കി നീ ക്രിസ്തുവാകുന്നു എങ്കിൽ നിന്നെയും ഞങ്ങളെയും രക്ഷിച്ചു കാണിക്കുക എന്നു പറഞ്ഞു അവനെ പരിഹസിച്ചു. മറ്റൊരുവൻ നാം ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നു. എന്നാൽ ഇവനോ ഒരു കുറ്റവും ചെയ്തില്ല എന്ന് പറഞ്ഞു. പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞപ്പോൾ, അതിനു യേശു "ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും" എന്ന് പറഞ്ഞു.

 

ഈ പറുദീസ ജീവിതം അല്ലെങ്കിൽ പരലോക ജീവിതം മരിക്കുന്ന സമയത്ത് നിന്ന് ഈ കുറ്റവാളിക്ക് ലഭിച്ചതിന് രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന്, തൻ ചെയ്ത തെറ്റ് സമ്മതിച്ചു കൊണ്ട്. രണ്ടാമത് യേശുവേ നീ പോകുന്ന രാജ്യത്തിനു ഞാൻ അർഹതയില്ല, എന്നാലും ഓർക്കണം എന്ന് പറഞ്ഞു . ക്രൂശിൽ തൂങ്ങുമ്പോഴും വേദനയുടെ നടുവിലും തന്റെ തെറ്റ് സമ്മതിച്ചു യേശുവിനെ രാജാവായി സ്വീകരിച്ചപ്പോൾ പറുദീസ ജീവിതം നേടി.

 

ഇത് വായിക്കുന്ന പ്രിയരേ! നീയും ഈ കുറ്റവാളിയെപ്പോലെ പറുദീസ ജീവിതം സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ? ഇവൻ തനിക്കു കിട്ടിയ അവസാനത്തെ സമയത്തെ ഉപയോഗിച്ചു കൊണ്ടതുപോലെ നീയും ഈ ചില നിമിഷങ്ങളെ ഉപയോഗപ്പെടുത്തുക. നിങ്ങൾ ഇന്ന് ചിന്തിച്ചു ദൈവത്തോട് നിങ്ങളുടെ കുറ്റങ്ങളെ ഏറ്റു പറയുക . "നാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല." 1 കൊരി :11:31 ബൈബിൾ പറയുന്നു. രണ്ടാമത് നിങ്ങളെ ഭരിക്കുന്ന രാജാവായി സ്വീകരിച്ചുകൊണ്ട് നിങ്ങളുടെ ഹൃദയ സിംഹാസനത്തെ അദ്ദേഹത്തിന് വിട്ടുകൊടുക്കുക. യേശുവിന്റെ വാക്കുകൾ അതേപോലെ അനുസരിക്കാൻ സമർപ്പിക്കുമ്പോൾ നിങ്ങൾക്കും പറുദീസ ജീവിതം അല്ലെങ്കിൽ പരലോക ജീവിതം ഉറപ്പ്.

- ശ്രീമതി. അൻപ് ജോതി സ്റ്റാലിൻ

 

പ്രാർത്ഥന വിഷയം :

ഗെത്സെമനെ പരിസരത്ത് നടക്കുന്ന കെട്ടിട നിർമ്മാണ ജോലികളിൽ പങ്കെടുക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al grandpashabet grandpashabet grandpashabet grandpashabet giriş grandpashabet grandpashabet güncel giriş grandpashabet grandpashabet güncel grandpashabet grandpashabet giriş grandpashabet giriş grandpashabet grandpashabet grandpashabet grandpashabet jojobet giriş holiganbet giriş sahabet onwin bets10 bets10 giriş bets10 güncel giriş betcio atlasbet casibom Royalbet Royalbet giriş Royalbet güncel Royalbet meritking meritking giriş perabet perabet giriş casibom casibom giriş holiganbet holiganbet giriş galabet casibom casibom giriş grandpashabet perabet perabet giriş padişahbet padişahbet giriş meritking meritking giriş grandpashabet grandpashabet giriş kalitebet kalitebet giris betsmove betsmove giris gonebet gonebet giris betnano betnano giriş jojobet jojobet jojobet jojobet jojobet holiganbet tambet grandpashabet betgit radissonbet