Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 18-09-2022 (Kids Special)
Share:

By Village Missionary Movement

Sunday, 18-Sep-2022

ഇന്നത്തെ ധ്യാനം (Malayalam) 18-09-2022 (Kids Special)

 

എലിക്കുട്ടിയുടെ കുറുമ്പുകൾ

 

“മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ.. പ്രസാദകരമല്ലോ” - കൊലോസ്യർ 3:20

 

ഒരു എലി തന്റെ കുട്ടികളോടൊപ്പം ഒരു വീടിനു അടുത്തുള്ള പൊന്തിൽ ജീവിച്ചു വന്നു. വീട്ടിലേക്ക് എലി വരാൻ തുടങ്ങിയാൽ ശല്യം താങ്ങാൻ കഴിയില്ല? തക്കാളി, ഉരുളക്കിഴങ്ങ്, അരി മൂട്ട ഇവയെ നശിപ്പിക്കും. എന്തിനു ? ഉടുക്കുന്ന വസ്ത്രം പോലും കടിച്ചു നശിപ്പിക്കും. എന്താ കുട്ടീസ് നിങ്ങളുടെ വീട്ടിലും എലി ശല്യം താങ്ങാൻ പറ്റുന്നില്ലേ? ശരി ശരി... വരു ഈ എലിക്കുട്ടിയിൽനിന്ന് എന്ത് പഠിക്കാൻ പോകുന്നു എന്നതിനെക്കുറിച്ച് കഥ കേൾക്കാം.

 

അമ്മ എലി തന്റെ മൂന്ന് കുട്ടികൾക്കും ഭക്ഷണം നൽകി പരിചരിച്ചു. “ഈ വീട്ടു വാതിൽ വഴി അകത്ത് പോകരുത്. മീശക്കാരൻ നിങ്ങളെപ്പിടിച്ച് കൊന്നു വിടാൻ സാധ്യതയുണ്ട് “ എന്ന് തന്റെ കുട്ടികൾക്ക് അറിവ് പറഞ്ഞു കൊടുത്തു. ശരിയമ്മേ എന്നു മൂന്നുകുട്ടികളും ഒരുമിച്ചു പറഞ്ഞു . അമ്മ എലി വെളിയിൽ ചെന്നതും വളരെ കുസൃതിക്കാരനായ ഒരു എലികുട്ടി പൊന്തിനു പുറത്തേക്ക് വന്ന് എത്തിച്ചു നോക്കി. “ഹാ... സുന്ദരമായ വെളിച്ചം.. ഈ വീട് കാണാൻ എത്ര മനോഹരമായിരിക്കുന്നു. ഈ വീട്ടിലേക്ക് പോയാൽ എത്ര നന്നായിരിക്കും” എന്ന് കരുതി കുടുകുടുവെന ഓടാൻ തുടങ്ങി. വീട്ടിൽ ആരും തന്നെ ഇല്ല. സോഫാസെറ്റ് ജം.. ജം ന്നു സൂപ്പറായി ഇരിക്കുന്നു!” ലൈറ്റ്, ഫാൻ, ബീറോ, കട്ടിൽ ഇതെല്ലാം നോക്കി ആശ്ചര്യപ്പെട്ടു പോയി . “അമ്മ വേറെ മീശക്കാരൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞിരുന്നല്ലോ ! ശരി വീട്ടിലേക്ക് പോയേക്കാം“ –നു വിചാരിച്ച എലിക്കുട്ടിക്ക്... ഉണക്കമീൻ ഗന്ധം മൂക്കത്ത് തുളയ്ക്കവേ കിച്ചൻ അടുത്ത് എത്തി. “ ഷോ... എനിക്കുവേണ്ടി ഭക്ഷണം റെഡിയാക്കി വെച്ചത് പോലെ ഉണ്ടല്ലോ! ഇന്ന് എനിക്ക് വിരുന്നാണ്” –നു ഓർത്ത് നല്ല വയിറു ധാരാളം കഴിച്ചു. പെട്ടെന്ന് “ടമാൽ“...ന്നു ഒരു ശബ്ദം കേട്ടു. വാതിൽ തുറന്ന് അകത്ത് വന്നു വീട്ടുകാരൻ . “അയ്യോ എത്ര വലിയ മീശ. ഇവന്റെ മീശയോളം പോലും ഞാൻ ഇല്ലല്ലോ ! എങ്ങനെ രക്ഷപ്പെടും?" എന്ന ഭയത്തിൽ അവിടെമിങ്ങും ഓടി. ജനലിന്റെ വാതിൽ എല്ലാം അടച്ചിട്ട് മീശക്കാരൻ വരുന്നത് കണ്ടാൽ , “ഇന്ന് എന്റെ കഥ കഴിഞ്ഞു“ എന്ന് ഓർത്ത്, രക്ഷപെടാൻ വഴിയില്ലേ? എന്ന് ടെൻഷനടിച്ച്, എലികുട്ടിയുടെ കണ്ണിൽ, മാലിന്യം വെള്ളം പോകുന്ന ട്യൂബിൽ ഉള്ള ചെറിയ കേപ്പ് അറിഞ്ഞു. പെട്ടെന്ന് അതിലേക്ക് ചാടി രക്ഷപ്പെട്ടു “അയ്യോ ഇനി അമ്മ പറഞ്ഞത് കേട്ട്, നല്ല എലിക്കുട്ടിയാ ഇരിക്കും” എന്ന് ദീർഘശ്വാസം വിട്ടു .

 

മനോഹരമായ കുഞ്ഞു കുട്ടികളെ , “അമ്മ പറഞ്ഞത് കേൾക്കാത്തതിനാൽ അപകടം വന്ന” കഥയെ കേട്ടില്ലേ. നിങ്ങളുടെ ഗുണത്തിനു വേണ്ടി പറയുമ്പോൾ മാതാപിതാക്കളുടെ സംസാരത്തെ ശ്രദ്ധിക്കാതെ ഇരിക്കരുത്. നിങ്ങളുടെ അനുസരണം തന്നെയാണ് അനുഗ്രഹത്തിന്റെ വഴിയായിരിക്കും. എന്താ കുട്ടീസ്! ഓകേ അല്ലേ!

- ശ്രീമതി. അൻപ് ജോതി സ്റ്റാൻ

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al grandpashabet grandpashabet grandpashabet grandpashabet giriş grandpashabet grandpashabet güncel giriş grandpashabet grandpashabet güncel grandpashabet grandpashabet giriş grandpashabet giriş grandpashabet grandpashabet grandpashabet grandpashabet matbet giriş holiganbet holiganbet güncel holiganbet giriş sahabet onwin bets10 bets10 giriş bets10 güncel giriş betcio atlasbet casibom Royalbet Royalbet giriş Royalbet güncel Royalbet meritking meritking giriş perabet perabet giriş casibom casibom giriş holiganbet holiganbet giriş galabet casibom casibom giriş grandpashabet grandpashabet holiganbet grandpashabet grandpashabet grandpashabet perabet perabet giriş padişahbet padişahbet giriş grandpashabet grandpashabet grandpashabet grandpashabet jojobet meritking meritking giriş grandpashabet grandpashabet giriş kalitebet kalitebet giris betsmove betsmove giris gonebet gonebet giris betnano betnano giriş