Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 27-09-2022
Share:

By Village Missionary Movement

Monday, 26-Sep-2022

ഇന്നത്തെ ധ്യാനം (Malayalam) 27-09-2022

 

കയ്പുള്ള വേര്

 

“ഈർഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്‌പ്രവൃത്തിയും ഉണ്ടു” - യാക്കോബ് 3:16

 

ഉക്രെയ്ൻ-റഷ്യയും തമ്മിൽ നടന്ന യുദ്ധത്തിൽ മരിച്ച ഉക്രെയ്ൻ സൈനികന്റെ ഒരാളുടെ ശവസംസ്കാര ശുശ്രുഷയ്ക്കിടെ പങ്കെടുത്ത ഇരുനാട്ടു സഭാ പുരോഹിതരും വഴക്ക് കൂടിയ ഒരു സംഭവം ഏറെ വേദനാജനകമായി. ടോമാഷ്പിൽ എന്ന സ്ഥലത്ത് പോറിൽ മരിച്ച ഒലെക്‌സാണ്ടർ സിനിവ് എന്ന ഉക്രെയ്ൻ സൈനികന്റെ അടക്ക ആരാധന നടന്നു. ഇതിൽ സംസാരിച്ച ഉക്രെയ്ൻ സഭാ ശുശ്രുഷകൻ "നാം എല്ലാവരും റഷ്യൻ ജനങ്ങളെയും, സഭകളെയും ഒഴിവാക്കണം" എന്ന് സംസാരിച്ചു. ഇക്കൂട്ടത്തിൽ ഇരുന്നിരുന്ന മറ്റൊരു റഷ്യൻ സഭാ ശുശ്രുഷകൻ “ഇങ്ങനെയൊക്കെ സംസാരിക്കരുത്“ എന്ന് ശാസിച്ചു . ഒരു ഘട്ടത്തിൽ അവിടെ ഉണ്ടായിരുന്ന കുരിശ് എടുത്തു ഉക്രെയ്ൻ ശുശ്രുഷകനെ അടിച്ചു തുടങ്ങി. ഇരുവർക്കും ഇടയിൽ ഉണ്ടായ കൈകലപ്പിൽ അങ്കണത്തിൽ നിന്ന സൈനികർ തലയിട്ട് ഇരു ശുശ്രുഷകരെയും സമാധാനിപ്പിച്ചു. സമാധാനത്തെ ഉണ്ടാക്കേണ്ട ശുശ്രുഷകർ വഴക്കിടുന്നത് വളരെ വേദനാജനകമാണ്.

 

ഇന്നത്തെ വേദ ഭാഗത്ത് യാക്കോബ് തന്റെ ലേഖനത്തിൽ കയ്പുള്ള വൈരക്യത്തെക്കുറിച്ച് എഴുതുന്നു. സഹ മനുഷ്യരെ കുറിച്ചുള്ള വെറുപ്പ്! ആ കയ്പ് നിറഞ്ഞതായി മാറി ഹൃദയത്തിലേക്ക് ഒളിഞ്ഞുകിടക്കുന്നു. സാഹചര്യം വരുമ്പോൾ ആ കയ്പ് നമ്മുടെ പ്രവർത്തികളിൽ വെളിപ്പെടുന്നു. ഇതാണ് കലകവും, സകല ദുഷ്ടതയ്ക്കും വേര് എന്ന് പരിശുദ്ധ ആത്മാവ് നമുക്ക് എഴുതുന്നു.

 

ചിലരുടെ മേൽ നമുക്കുള്ള ദേഷ്യം നമുക്ക് പാപം ആയി തോന്നുന്നില്ല. അതെ സമയം ഈ കയ്പ് അനേകർക് മാനസീകമായി പ്രശ്നം ഉണ്ടാക്കുന്നു, ചില സമയത്തു ശരീരത്തിൽ രോഗം വരുത്തുന്നു. അധിക പക്ഷമായി “കുലപാതകൻ” എന്ന അവസ്ഥയ്ക്കും ഈ കയ്പ് എന്ന സ്വഭാവം ഓരോ മനുഷ്യനെയും തള്ളിവിടുന്നു. ദാവീതിനു മുകളിൽ ഉണ്ടായിരുന്ന കയ്പ് ശൗലിന്റെ ജീവിതം തകർത്തു. അംനോൻ മുകളിൽ ഉണ്ടായിരുന്ന വെറുപ്പ്, അബ്ശാലോമിന്റെ ജീവിതം തകർത്തു. നിങ്ങൾ ആരോടെങ്കിലും എന്തെങ്കിലും കയ്പ് ഉണ്ട് എന്നാൽ നിങ്ങൾ ശ്രദ്ധയോടെ വേണം. കയ്പ്പിനുള്ള വേർ എവിടെയാണ് എന്ന് ആലോചിച്ച്, അത് ആ മനുഷ്യനെ ക്ഷമിക്കാൻ കഴിയാത്ത കാര്യങ്ങളിൽ നിന്ന് തുടങ്ങുന്നത് നാം അറിയാനാവും. ആകയാൽ അവരെ മനസ്സോടെ ക്ഷമിക്കുന്ന ഹൃദയത്തെ ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കാം. ദൈവത്തോട് നിങ്ങളെ തന്നെ താഴ്ത്തി, പ്രാർത്ഥിച്ചു കയ്പ് നിറഞ്ഞ പ്രദേശത്ത് ബൈബിൾ പറയുന്ന ദിവ്യ സ്വഭാവത്തിലേക് മാറാം. ദൈവം നമ്മെ വഴി നടത്തട്ടെ.

- പി.ജേക്കബ് ശങ്കർ

 

പ്രാർത്ഥന വിഷയം :

വടക്കൻ സംസ്ഥാനങ്ങളിൽ നമ്മുടെ സേവനത്തിന്റെ അതിർത്തികൾ ദൈവനാമ മഹത്വത്തിനായി വിപുലീകരിക്കപ്പെടുവാൻ, പുതിയ ശുശ്രുഷകൾ ആരംഭിക്കപ്പെടുവാൻ , കർത്താവ് വഴി തുറന്നു തരുവാൻ പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al grandpashabet grandpashabet grandpashabet grandpashabet giriş grandpashabet grandpashabet güncel giriş grandpashabet grandpashabet güncel grandpashabet grandpashabet giriş grandpashabet giriş grandpashabet grandpashabet grandpashabet grandpashabet holiganbet giriş sahabet onwin bets10 bets10 giriş bets10 güncel giriş betcio atlasbet casibom Royalbet Royalbet giriş Royalbet güncel Royalbet meritking meritking giriş perabet perabet giriş casibom casibom giriş holiganbet holiganbet giriş galabet casibom casibom giriş grandpashabet perabet perabet giriş padişahbet padişahbet giriş meritking meritking giriş grandpashabet grandpashabet giriş kalitebet kalitebet giris betsmove betsmove giris gonebet gonebet giris betnano betnano giriş jojobet jojobet jojobet jojobet jojobet holiganbet holiganbet holiganbet grandpashabet grandpashabet