Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 30-09-2022
Share:

By Village Missionary Movement

Thursday, 29-Sep-2022

ഇന്നത്തെ ധ്യാനം (Malayalam) 30-09-2022

 

ബലാൽക്കാരം

 

"...സ്വർഗ്ഗരാജ്യത്തെ ബലാൽക്കാരം ചെയ്യുന്നു; ബലാൽക്കാരികൾ അതിനെ പിടിച്ചടക്കുന്നു" - മത്തായി 11:12

 

നമ്മുടെ നാട് അടിമയായി ഇരുന്നപ്പോൾ നമ്മുടെ സ്വാതന്ത്ര്യ സമര നേതാക്കൾ ഗാന്ധിജി, നെഹ്‌റുജി, രാജാജി തുടങ്ങിയവരുടെ സമരങ്ങളെ നടത്തിയും, നിരാഹാരം ഇരുന്നും നടത്തിയ അഹിംസ രീതികളെ പ്രവർത്തിച്ചു ബലാൽക്കാരണെ സ്വാതന്ത്ര്യം നേടി.

 

യെരിഹോവിൽ നിന്ന് കർത്താവായ യേശുക്രിസ്തു വരുന്നു എന്നു ചോദിച് അറിഞ്ഞ കുരുടൻ ബർതിമേയു “ ദാവീദ് പുത്രാ എന്നോട് കരുണയുണ്ടാകണമേ ” എന്നു വിളിച്ചപ്പോൾ ശിക്ഷ്യന്മാർ അവനെ അപ്പാടെ തടഞ്ഞു. അവനോ “ദാവീദ് പുത്രാ എന്നോട് കരുണയുണ്ടാകണമേ” എന്ന് മുമ്പിലും അധികമായി വിളിച്ചു ബലാൽക്കാരണെ സൗഖ്യം പ്രാപിച്ചു.

 

 തോമസ് ആൽവ എഡിസൻ സാധാരണ കുടുംബത്തിൽ ജനിച്ചവൻ. വൈദ്യുതി കണ്ടുപിടിക്കാൻ 999 തവണ ശ്രമിച്ചു നോക്കി. എന്നാൽ 1000 മത്തെ പ്രാവശ്യം ബലാൽക്കാരണെ ചെയ്ത് വൈദ്യുതിയെ കണ്ടെത്തി വിജയിച്ചു. അദ്ദേഹം ഒരു പ്രാർത്ഥനാ വീരൻ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.

 

ഒരു പട്ടണത്തിലെ ന്യായാധിപതിയോട് ഒരു വിധവ തനിക്ക് ന്യായം ചെയ്യണമെന്ന് അപേക്ഷിച്ചു. ഇവൾ എന്നെ പലപ്പോഴും അലട്ടാതെ ഇരിക്കേണ്ടതിന്നു അവൾക് ന്യായം ചെയ്യുമെന്ന് പറഞ്ഞു, ആ ന്യായാധിപതി ന്യായം ചെയ്തു. (ലൂക്കാ 18: 4-8) ഇങ്ങനെയിരിക്കെ, നീതിയുള്ള ന്യായാധിപനായ കർത്താവായ യേശുക്രിസ്തു നമ്മുടെ അപേക്ഷകൾക്ക് ചെവി കൊടുക്കാതിരിക്കുന്നത് എങ്ങനെ ?

 

ഈ ലോകത്തിൽ നമുക്ക് നിയമച്ചിരിക്കുന്ന ഓട്ടത്തെ , ക്ഷമയോടും, വിശ്വസ്തതയോടും, ദൈവത്തിനു പ്രിയമായി ഓടി സ്വർഗ്ഗരാജ്യത്തിലേക്ക് ബലാൽക്കാരണെ പിടിക്കാം. ബലാൽക്കാരണത്തിന് ഉണ്ടാക്കുന്നതിന് ഇങ്ങനെ പല ഉദാഹരണങ്ങൾ ബൈബിളിൽ ഉണ്ട്. ഇത് വായിക്കുന്ന നമ്മൾ പല കാര്യങ്ങളും പലവിധത്തിൽ ബലാൽക്കാരണ ചെയുന്നു. അവയിൽ മിക്കവയും ലോകപ്രാകാരമായ കാര്യങ്ങൾക് ആണ് അല്ലെങ്കിൽ ലോക മനുഷ്യരുമായി ബന്ധപ്പെട്ടു. എന്നാൽ ബൈബിളിൽ കർത്താവായ യേശുക്രിസ്തു ഒരു കാര്യത്തെപ്പറ്റി ബലാൽക്കാരണ ഉണ്ടാക്കുന്നതായി പറയുന്നു. അത് സ്വർഗരാജ്യം. അതിനാൽ സ്വർഗരാജ്യത്തെ ബലാൽക്കാരണ അതിനെ പ്രാപിക്കാം .

- ശ്രീമതി. ജാസ്മിൻ പാൽ

 

പ്രാർഥനാവിഷയം :

"കണ്മണിയേ കേൾക്കുക" എന്ന പുസ്തകവും നമ്പിക്കൈ ടിവിയിൽ ഞായറാഴ്‌ച വൈകുന്നേരം 6.00 മണി മുതൽ 6:30 മണി വരെ സംപ്രേഷണം ചെയ്യപ്പെടുന്ന പ്രത്യേക പരിപാടികൾ മുഖേന, യുവതികളായ പെൺ കുട്ടികളുടെ നടുവിൽ ഉണർവ് ഉണ്ടാകുവാൻ പ്രാർഥിക്കുക .

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al Elexbet matbet vaycasino giriş vaycasino marsbahis giriş marsbahis holiganbet setrabet marsbahis giriş vaycasino giriş