Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 24-10-2022 (Youth Special)
Share:

By Village Missionary Movement

Monday, 24-Oct-2022

ഇന്നത്തെ ധ്യാനം (Malayalam) 24-10-2022 (Youth Special)

 

പിതാവിന്റെ സ്നേഹം

 

 “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക എന്നു പറഞ്ഞു” - മത്തായി 9:6

 

സ്നേഹമുള്ള കൺമണികളേ! ഞാൻ നിങ്ങൾക്ക് ഒരു കഥപറയുന്നു. ഒരു ഗ്രാമത്തിൽ മേരി എന്നൊരു യുവതി ഉണ്ടായിരുന്നു. അവൾക് അമ്മ ഇല്ലാത്തതിനാൽ, അവളുടെ പിതാവ് അവളെ വളരെ ശ്രദ്ധിച്ചു. അവൾ പഠിച്ചു മറ്റൊരു സംസ്ഥാനത്തിന് പോയി. അവിടെ തെറ്റായ സുഹൃത്തുക്കളുടെ തുടർച്ചയായി ലോക വലയിൽ കുടുങ്ങി. അച്ഛനോട് കള്ളം പറഞ്ഞ് കൂടുതൽ പണം വാങ്ങാൻ തുടങ്ങി. മാത്രമല്ല, കോളേജിലേക്ക് പോകാതെ, ഹോട്സ്റ്റ്ലിൽ തങ്ങാതെ പുറത്ത് ചുറ്റി തുടങ്ങി. ഇത് അവളുടെ പിതാവിന് അറിയിച്ചു . ചില ദിവസങ്ങളിൽ മേരിയെ കൊണ്ട് ഒരു പ്രയോജനം ഇല്ല എന്ന് അറിഞ്ഞു, അവളുടെ സുഹൃത്തുക്കൾ അവളെ വിട്ട് മാറി നിന്നു. ഇപ്പോൾ മേരി തന്റെ അവസ്ഥ അറിഞ്ഞു വളരെ വിഷമിച്ചു ദൈവത്തോട് മാപ്പ് പറഞ്ഞു. മാത്രമല്ല തന്റെ പിതാവിനും കത്തെഴുതി മനഃപൂർവ്വം ക്ഷമിക്കണം. അവളുടെ പിതാവോ അവളെ വളരെ സ്നേഹത്തോടെ സ്വാഗതം ചെയ്തു സ്വീകരിച്ചു.

 

ബൈബിളിൽ പോലും ഇങ്ങനെ ഒരു ഉപമ യേശുക്രിസ്തു പറയുന്നു. ലുക്കോസ് 15:12-ൽ മുടിയനായ പുത്രന്റെ ഈ ഉപമയെ വായിക്കുന്നു. അവൻ തന്റെ പിതാവിനോട് സ്വത്ത് പങ്കുവെച്ച് വാങ്ങി, ധൂർത്തടിച്ചു കൊണ്ട് ജീവിക്കാൻ ദൂരദേശം പോയി. അവിടെ തന്റെ ആസ്തികളെ ചെലവഴിച്ചു തനിമയിൽ നിന്നു. അപ്പോൾ തന്റെ പിതാവിന്റെ വീട് ഓർത്തു “ അവിടെ ജോലിക്കാർക്കും നല്ല ഭക്ഷണം കിട്ടും. ഞാനും ചെല്ലും” എന്ന് വിചാരിച്ചു. എന്നാൽ അവന്റെ പിതാവോ , അവനെ കണ്ടു കെട്ടിപ്പിടിച്ച് പുതു വസ്‌ത്രങ്ങളെ അവനു ഉടുപ്പിച്ചു , വിരുന്നു ഒരുക്കി അവന്റെ വരവ് ആഘോഷിച്ചു.

 

സ്നേഹമുള്ള യുവതികളെ! ബൈബിൾ പറയുന്നു, “ മാനസാന്തരപെടുന്ന ഒരേയൊരു പാപിയിനിമിത്തം സ്വർഗത്തിൽ വളരെ സന്തോഷമുണ്ടാകും” എന്ന്. ഇന്ന് പോലും ലോകത്തിന്റെ മോഹത്തിൽ കുടുങ്ങിക്കൊണ്ട്, കുറ്റ ബോധത്തോടും പോരാടിക്കൊണ്ടും ഓരോ യുവതിക്കും കർത്താവ് പറയുന്ന വാക്കുകളാണിത്. അവൻ പാപത്തെ വെറുക്കുന്നവൻ, എന്നാൽ പാപികളെയോ സ്നേഹിക്കുന്നു. നമുക്കായി തന്റെ സ്വന്തം രക്തത്തെ ക്രൂശിൽ ചിന്തി, നമ്മെ വീണ്ടെടുക്കുന്നു. ഭൂമിയിലെ മനുഷ്യരുടെ പാപങ്ങളെ ക്ഷമിക്കാൻ അദ്ദേഹം അധികാരമുളളവരായി ഉണ്ട്. അതിനാൽ നിങ്ങളുടെ പാപങ്ങളെ മനഃപൂർവ്വമായി തിരിച്ചറിഞ്ഞവരായി, ദൈവത്തോട് സമർപ്പിച്ചു ചെയ്യുമ്പോൾ, അവൻ അത് ക്ഷമിച്ചു, അതിൽ നിന്ന് നിങ്ങളെ മോചിപ്പിക്കാൻ ശക്തി ഉള്ളവനായി ഉണ്ട്. അതിനാൽ ദൈവത്തോട് നിങ്ങളുടെ ജീവിതത്തെ സമർപ്പിക്കുക. അവൻ നിങ്ങളെ വീണ്ടെടുക്കുന്നു.

- ശ്രീമതി. ഷീല ജോൺ 

 

പ്രാർത്ഥന വിഷയം :

നമ്മോട് സഹകരിച്ച് ജോലി ചെയ്യുന്ന സഹ ശുശ്രുഷക്കർക്കായി പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al Elexbet matbet giriş matbet instagram unban x unban twitter unban palacebet setrabet