Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 28-10-2022
Share:

By Village Missionary Movement

Thursday, 27-Oct-2022

ഇന്നത്തെ ധ്യാനം (Malayalam) 28-10-2022

 

ദൈവത്തിന്റെ വിചാരങ്ങൾ

 

“എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു” - യെശയ്യാവ്‌ 55:8

 

ആൽബർട്ട് ഐൻസ്‌സ്റ്റീനെ പറ്റി അറിയാത്തവർക്ക് ഉണ്ടാകില്ല. അദ്ദേഹത്തിന് ഗണിതശാസ്ത്രത്തിൽ മികച്ച കഴിവും സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനുമായിരുന്നു. എന്നാൽ ഇയാളുടെ ചെറുപ്പകാലത്തെക്കുറിച്ച് നാം വായിക്കുമ്പോൾ, ഇദ്ദേഹത്തിന് ചെറുപ്പത്തിൽ വേഗത്തിൽ മനസ്സിലാക്കാൻ കഴിയില്ല എന്ന് അറിയാവുന്നതാണ്. അതേ പോലെ തോമസ് ആൽവ എഡിസൻ എന്ന ശാസ്ത്രഞന്റെ ജീവിതത്തെ നാം തിരിച്ചു കാണുമ്പോൾ നമ്മെ വ്യത്യസ്‌തമാക്കുന്നു. ഇവർക്ക് കാതിന് കേൾക്കാനുള്ള കഴിവ്, ചെറുപ്പം മുതൽ വളരെ കുറവായിരുന്നു. അത് മാത്രം അല്ലാതെ പഠിത്തം, തന്റെ അധ്യാപകൻ ‘‘ബുദ്ധി തകരാറുള്ളവൻ’’ എന്ന് പറഞ്ഞുകൊണ്ട് സ്കൂളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. അതിന്റെ പിന്നിൽ തന്റെ അമ്മായിലൂടെ വഴി വീട്ടിൽ നിന്ന് വിദ്യാഭ്യാസം പഠിച്ചു. ഇവരെപ്പോലെ മറ്റ് ഒരു വ്യക്തിയാണ് അബ്രഹാം ലിംഗൻസ്റ്റാൻ. ഇദേഹം അമേരിക്കയുടെ പ്രസിഡന്റായി നാം അറിയുന്നു. എന്നാൽ, ഇദ്ദേഹം തന്റെ ജീവിതത്തിൽ കണ്ട പരാജയങ്ങൾ ധാരാളം, ധാരാളം. 1826 -ആം വർഷം മനഃസമ്മർദ്ദം ബാധിച്ചു 6 മാസം കിടന്നു. അതിനെത്തുടർന്ന് മൂന്ന് തവണ രാഷ്ട്രീയ പദവികൾക്ക് മത്സരിച്ച് പരാജയപ്പെട്ടു . എന്നാൽ അവസാനം അദ്ദേഹത്തിന്റെ വിടാതെയുള്ള ശ്രമം, ഇവരെ അമേരിക്കയുടെ പ്രസിഡന്റായി ദേശത്തെ ഉയർത്തി.

 

എനിക്ക് പ്രിയമുള്ളവരേ! ജയിച്ചവരുടെ പട്ടിക നോക്കിയാൽ കാണുമ്പോൾ മുൻപേ അവർ തോറ്റ ചരിത്രം ഉണ്ടാവും മിക്കവാറും. യേശപ്പാ എല്ലാവർക്കും ഒരു താലന്തുക്കളെ തന്നിട്ടുണ്ട്. ഇത് എഴുതുന്ന ഞാൻ പോലും നന്നായി പഠിച്ച് വലിയ ആളാകണം എന്ന് ഞാൻ കരുതി. എന്നാൽ കർത്താവ് മറ്റൊരു തരത്തിൽ എന്നെ നടത്തിയത്. ഞാൻ കർത്താവിനോട് കരഞ്ഞ ദിവസമുണ്ട്. കർത്താവോ ശാന്തനായിരുന്നു. കഷ്ടതയിലൂടെ വഴി നടക്കുമ്പോൾ, ഞാൻ കർത്താവിനോട് ചോദ്യം ചോദിക്കുന്നവനായി കാണപ്പെട്ടു. നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; (യിരെമ്യവ് :1:5) എന്ന മറുപടി തന്ന ദൈവം , ഇന്ന് പലർക്കും അനുഗ്രഹത്തിന്റെ പാലമായി എന്നെ ഉപയോഗിച്ചു. എന്നെപ് ഉപയോഗിച്ച ദൈവം നിങ്ങളെയും ഉപയോഗിക്കും.

 

അതുകൊണ്ട് തന്നെ പരാജയത്തിന്റെ സമയങ്ങളിൽ ദുർബ്ബലരാവാതെ, കർത്താവിന്റെ മേൽ നമ്മുടെ ഭാരങ്ങളെ വെച്ചു , അവൻ തരുന്ന ബെലത്തോട് സാഹചര്യങ്ങളെ എതിർത്ത് പോരാടുമ്പോൾ, തീർച്ചയായും അത് നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ വിചാരങ്ങളെ നിറവേറ്റും. കർത്താവ് നമക്കായി വെച്ചിരിക്കുന്ന ഓട്ടത്തിൽ ക്ഷമയോടെ ഓടി, അദ്ദേഹംത്തിന്റെ ഹിതം നിറവേറ്റി ദൈവത്തിന്റെ അനുഗ്രഹം നേടാം. ആമെൻ.

- ശ്രീമതി. എസ്.ജ്ഞാനശെൽവം സെൽവരാജ്

 

പ്രാർത്ഥന വിഷയം :

നമ്പിക്കൈ ടിവിയും സത്യം ടിവിയും മുഖേന എല്ലാ ദിവസവും പുറത്തുവരുന്ന പരിപാടികളിൽ കാണുന്ന വ്യക്തികൾ ദൈവത്തിൻറെ സ്നേഹത്തിൽ വളരുവാൻ പ്രാർത്ഥിക്കുക.

 

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al grandpashabet grandpashabet grandpashabet grandpashabet giriş grandpashabet grandpashabet güncel giriş grandpashabet grandpashabet güncel grandpashabet grandpashabet giriş grandpashabet giriş grandpashabet grandpashabet grandpashabet grandpashabet jojobet giriş holiganbet giriş sahabet onwin bets10 bets10 giriş bets10 güncel giriş betcio atlasbet casibom Royalbet Royalbet giriş Royalbet güncel Royalbet meritking meritking giriş perabet perabet giriş casibom casibom giriş holiganbet holiganbet giriş galabet casibom casibom giriş grandpashabet perabet perabet giriş padişahbet padişahbet giriş meritking meritking giriş grandpashabet grandpashabet giriş kalitebet kalitebet giris betsmove betsmove giris gonebet gonebet giris betnano betnano giriş jojobet jojobet jojobet jojobet esbet sonbahis tambet grandpashabet betgit mercurecasino